HomeЛюди и блогиRelated VideosMore From: Susanth Sureain

Stock market an introduction in malayalam

184 ratings | 4615 views
Html code for embedding videos on your blog
Text Comments (26)
JIBIN K R (2 months ago)
ഷെയർ വാങ്ങുന്നത് ഷെയർ മാർക്കറ്റിൽ നിന്നാണ്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് NSE ആൻഡ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് BSE. താങ്കൾക് ബാങ്കുകളിലും മറ്റ് ഇൻവെസ്റ്റ്‌മെന്റ് മാര്ഗങ്ങളെക്കാളും ഏറ്റവും നല്ല റിട്ടേൺ ഷെയർ മാര്കെറ്റിലൂടെ നേടിയെടുക്കാൻ സാധിക്കും. ഇപ്പോൾ ഷെയർ മാർക്കറ്റിലെ ട്രേഡിങ്ങ് അഥവാ കച്ചവടം ഓൺലൈൻ ആയിട്ടാണ് നടക്കുന്നത്. ഒരു ഷെയർ ബ്രോക്കറുടെ ഇടനില വഴിയേ താങ്കൾക് ഷെയർ കൾ വാങ്ങുകയും വില്കുകകയും ചെയ്യാൻ സാധിക്കുകയുള്ളു. ഇതിനായി നല്ല ഒരു ഷെയർ ബ്രോക്കിങ് സ്ഥാപനത്തിൽ താങ്കൾ ഒരു ട്രേഡിങ് അക്കൗണ്ട് and deemat അക്കൗണ്ട് ഓപ്പൺ ചെയ്യണം. ട്രേഡിങ് അക്കൗണ്ട് ഉപയോഗിക്കുന്നത് താങ്കൾക് ട്രേഡ് ചെയ്യാൻ അഥവാ ഷെയർ കൾ വാങ്ങൽ വില്പന നടത്തുവാൻ ഉള്ള പണം നിക്ഷേപിക്കുന്ന അക്കൗണ്ട് . Demat അക്കൗണ്ട് താങ്കൾ വാങ്ങിയ ഷെയർ കൾ സൂക്ഷിക്കാവാൻ ഉള്ള ഇലക്ട്രോണിക് ലോക്കർ എന്ന് സിമ്പിൾ ആയി പറയാം. ഇന്ന് നിലവിലുള്ളതിൽ ഏറ്റവും കുറഞ്ഞ ബ്രോക്കറേജ് ഉള്ളത് ventura സെക്യൂരിറ്റീസ് ltd എന്ന മുബൈ ആസ്ഥാനമായുള്ള സ്ഥാപനം ആണ്. താങ്കൾക് ഷെയർ മാർക്കറ്റിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനും അക്കൗണ്ട് ഓപ്പൺ ചെയ്ത് ട്രേഡ് ചെയ്യുവാനും അതുവഴി നല്ല ഒരു ജീവിതം കെട്ടിപ്പടുത്തുവാനും ഇതിലൂടെ കഴിയും. സാധാരണക്കാരിൽ ഉള്ള ഒരു ധാരണയാണ് ഷെയർ മാർക്കറ്റ് എന്നത് കൂടുതൽ പണമുള്ള സമ്പന്നർക്ക് മാത്രം പറ്റുന്ന ഒരു മേഖല ആണെന്ന്. എന്നാൽ വളരെ ചെറിയ തുക ഇൻവെസ്റ്റ്‌ ചെയ്താൽ തന്നെ നല്ല ഒരു ലാഭം കൊയ്യാൻ സാധിക്കുന്ന, ഏതൊരു സാധാരണക്കാരനും ചെയ്യാൻ സാധിക്കുന്നതുമായ ഒരു മേഖല ആണ് ഷെയർ മാർക്കറ്റ്. കൂടുതൽ വിവരങ്ങൾക് contact me :8078809839 Jibin k r Ventura securities Ltd Palarivattom
Jose Joseph (3 months ago)
Suzlon ,Moser Baer etc were told to be good stocks when bought eight years back. They eroded my wealth.
Susanth Sureain (3 months ago)
Suzlon was having huje debt in their balance sheet. Moser bear business was outdated this cd and all. U didn't go through these
Suhail00966 (3 months ago)
Thank for simple teaching 😍
Prince BaJxmbu (4 months ago)
നന്നായി ...
Susanth Sureain (4 months ago)
Don't forget to subscribe the channel
girish gangadaran (4 months ago)
Swing trading methods parayamooo
Susanth Sureain (4 months ago)
Yes parayam
Ajin Joseph (6 months ago)
Demat അകൗണ്ട് nri അകൗണ്ടുമായി ലിങ്ക് ചെയ്യാൻ സാധിക്കുമോ. Nri അകൗണ്ടിൽ nro അകൗണ്ടും ലഭ്യമാണ്. മറുപടി പ്രതീക്ഷിക്കുന്നു...☺️
Achu Anil (5 months ago)
IN NRI ACCOUNT , U CANT TRANSFER MONEY FROM INDIA, SO LINKING NRI ACCOUNT IS NOT POSSIBLE .
Achu Anil (5 months ago)
U CAN LINK NRO ACCOUNT WITH TRADING ACCOUNT
Thomas Jose (7 months ago)
Please post more practical videos. I mean how to choose good stocks, entry and exit points, technical analysis etc
Muhammed AZAD.K.H (7 months ago)
thank you sir
NASAR PANDA (7 months ago)
Great, thank you sir
tinush joseph (8 months ago)
sir trading account ne patti parayunnath kettillallo
Susanth Sureain (7 months ago)
tinush joseph. Trading accountine patti entha ariyendath?
tinush joseph (8 months ago)
ഇതാണ് വീഡിയോ..😍😍😍 എത്ര മനോഹരമായിട്ടാണ് താങ്കൾ തുടക്കക്കാർക്ക് വേണ്ടി കാര്യങ്ങൾ പറഞ്ഞു തന്നത് ശെരിക്കും കേട്ട് ഇരുന്നു പോകും ഒരുപാട് ഒരുപാട് നന്ദി ഇത്തരം അറിവുകൾ പകർന്നു തരുന്നതിനു..🙏🏻🙏🏻🙏🏻🙏🏻
Susanth Sureain (7 months ago)
Thanks
raveendran naranthatta (10 months ago)
urja യെ കുറിച്ച് അഭിപ്രായo എന്താ
Salih Edneer (11 months ago)
Broker fee enthaan
Sobin Benny (4 months ago)
It's the amount or percentage of your traded value which is taken by your broker firm as a fee for providing trading platform, being the intermediate between you and the exchange. It depends upon ur broker and their pricing policy.
Susanth Sureain (7 months ago)
Chodyam manasilayilla
Razak Razak (11 months ago)
good gaidenc
Chakki Akki (11 months ago)
Very nice sir. .....
Aswin Sukumar (1 year ago)
thank you
Aswin Sukumar (1 year ago)
ya we all need tht idea

Would you like to comment?

Join YouTube for a free account, or sign in if you are already a member.